സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ബെംഗളൂരു : സംസ്ഥാനത്തെ തീരദേശ ജില്ലകൾ, മലനാട്, വടക്ക്, തെക്ക് ഉൾപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും പല ഭാഗങ്ങളിലും കനത്ത മുതൽ അതിശക്തമായ മഴ ലഭിച്ചു. മുൽക്കിയിൽ 19 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ മൂഡ്ബിദ്രിയിലും കാർക്കളയിലും യഥാക്രമം 13, 10 സെന്റീമീറ്റർ മഴ ലഭിച്ചു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഞായറാഴ്ച രാത്രിയാണ് ശിവമോഗ നഗരത്തിലും ജില്ലയുടെ പല ഭാഗങ്ങളിലും മഴ പെയ്തത്. കനത്ത മഴയിൽ ലഷ്‌കർ മൊഹല്ല ഉൾപ്പെടെയുള്ള നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.തിങ്കളാഴ്ച എൻടി റോഡിലെ ന്യൂ മണ്ഡലി സർക്കാർ ഹയർ പ്രൈമറി സ്കൂളിലേക്ക് മഴവെള്ളം കയറുകയും ഉച്ചഭക്ഷണം നൽകിയ ശേഷമാണ് വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. നിർത്താതെ പെയ്യുന്ന മഴ നഗരത്തിലെ സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts