ബെംഗളൂരുവിൽ മഴ തുടരും

ബെംഗളൂരു : ആൻഡമാൻ കടലിൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ നഗരത്തിലെ മഴ അടുത്ത ദിവസങ്ങളിലും തുടരാൻ സാധ്യത.മഴയ്ക്ക് ശേഷം തണുപ്പ് ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവിൽ അടുത്ത കുറച്ച് ദിവസങ്ങളിലും മഴ തുടരും. അതിനുശേഷം,പുതിയ ന്യുനമർദ്ദം രൂപപ്പെട്ടില്ലെങ്കിൽ, തണുപ്പ് ആരംഭിക്കും,എന്ന് ഐഎംഡിയിലെ ശാസ്ത്രജ്ഞനായ രാജവേൽ മാണിക്കം പറഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ശനിയാഴ്ച രാത്രി പലയിടത്തും നേരിയ തോതിൽ മഴ ലഭിച്ചെങ്കിലും, മേഘാവൃതമായ ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച സൂര്യപ്രകാശം ലഭിച്ചതിൽ ആളുകൾ സന്തോഷിച്ചു. എന്നിരുന്നാലും, പകൽ സമയത്ത് ചില സോണുകളിൽ നേരിയ മഴ ലഭിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts