6 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തി നഗരം; മഴ ഇനിയും തുടരും.

ബെംഗളൂരു : ദീപാവലി ദിനത്തിൽ നഗരത്തിൽ രേഖപ്പെടുത്തിയതി ഏറ്റവും കൂടിയ മഴ, കണക്കുകൾ പ്രകാരം അത് 6 വർഷത്തെ ചരിത്രത്തിൽ ഒരു ദിവസം പെയ്യുന്ന ഏറ്റവും കൂടിയ മഴയാണ്.

55.8 മില്ലിമീറ്റർ ആണ് നഗരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ലഭിച്ച മഴയുടെ അളവ്.

വിവിപുരത്ത് 134 മില്ലി മീറ്ററും, ദൊഡ്ഡന ഗുണ്ടിയിൽ 126.5 മില്ലി മീറ്ററും ഹംപി നഗറിൽ 116 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

നഗരത്തിൽ ഈ വർഷം ലഭിച്ചത് 1286 മില്ലി മീറ്റർ മഴയാണ്.

അതേ സമയം 2 ദിവസത്തേക്ക് കൂടി നഗരത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാവുന്നെന്നും കാലാവസ്ഥാ പ്രവചനം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts