വ്യാപാരിയെ കബളിപ്പിച്ച് 10 കോടിയിലധികം രൂപ തട്ടിയ ബംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : ഡിആർഡിഒ അംഗീകരിച്ചതായി പറയപ്പെടുന്ന ചില റേഡിയോ ആക്ടീവ് വസ്തുക്കൾ വിൽക്കുന്ന ബിസിനസ്സിൽ നിന്ന് 500 കോടി രൂപ ലാഭം വാഗ്ദാനം ചെയ്ത് ഡൽഹിയിലെ വ്യവസായിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയെടുത്തതിന് ബെംഗളൂരുവുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷ് ആസ്ഥാനമായുള്ള പെയിന്റ് ആൻഡ് ഹാർഡ്‌വെയർ വ്യാപാരി സഞ്ജയ് തനേജയുടെ പരാതിയിലാണ് ഡൽഹി പോലീസ് സംഘം പ്രതി അതീഖ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്.2016 മാർച്ചിനും 2018 സെപ്റ്റംബറിനും ഇടയിൽ അഹമ്മദ് ഉൾപ്പെടെ 22 പേരടങ്ങുന്ന സംഘം തന്നെ 10.63 കോടി രൂപ കബളിപ്പിച്ചുഎന്ന് തനേജ പരാതിയിൽ പറഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts