സംസ്ഥാനത്ത് പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ; ഒരുക്കിയിരിക്കുന്നത് മികച്ച സുരക്ഷകൾ

ബെം​ഗളുരു; നേരിട്ടുള്ള ക്ലാസുകൾ 1-5 വരെ ഇന്ന് ആരംഭിക്കാനിരിക്കേ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുന്നത് മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും.

ഏറെ കാലത്തിനുശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിയ്ഞ്ഞു. രാവിലെ 10 – മുതൽ ഉച്ചക്ക് 1.30 വരെ മാത്രമാണ് ഇ മാസം ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരിയ്ക്കുന്നത്.

  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്

എന്നാൽ നവംബർ 2 ആകുന്നതോടെ രാവിലെ 10. 30 ന് ക്ലാസുകൾ ആരംഭിച്ച് വൈകിട്ട് 04.30 വരെ ക്ലാസുകൾ തുടരുന്ന തലത്തിലേയ്ക്ക് മാറും.

രക്ഷിതാക്കളുടെ സമ്മതപത്രവും കുട്ടികൾ കയ്യിൽ കരുതേണ്ടതാണ്. 2 ഡോസ് വാക്സിനും സ്വീകരിച്ച അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിൽ പ്രവേശനം അനുവദിച്ചിരിയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us