കടുവ സെൻസസ് ആരംഭിക്കാൻ ഒരുങ്ങി വനം വകുപ്പ്

ബെംഗളൂരു : സംസ്ഥാന വനംവകുപ്പ് ഒക്ടോബർ അവസാന വാരം മുതൽ കടുവ സെൻസസ് ആരംഭിക്കാൻ തയ്യാറെടുക്കുന്നു.മൂന്ന് കടുവാ സങ്കേതങ്ങളുള്ള ചാമരാജനഗർ ജില്ലയിൽ – എംഎം ഹിൽസ് ടൈഗർ റിസർവ് , ബന്ദിപ്പൂർ ടൈഗർ റിസർവ്, ബിലിഗിരിരംഗനാഥ ടെമ്പിൾ റിസർവ് എന്നിവിടങ്ങളിലായി ആണ് സെൻസസ് നടത്തുക കൂടാതെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് വനം വകുപ്പ് പ്രതീക്ഷിക്കുന്നു. എംഎം ഹിൽസിൽ സെൻസസ് ആരംഭിച്ചു കഴിഞ്ഞതായും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

എംഎം ഹിൽസ് ടൈഗർ റിസർവിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സെൻസസ് നടത്താൻ തന്റെ ഡിവിഷനിലെ 250 ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ആദ്യ ഘട്ടത്തിൽ, ഞങ്ങൾ മാംസഭുക്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അടയാളങ്ങൾ രേഖപ്പെടുത്തുന്ന ഫീൽഡ് ഡാറ്റ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ, ക്യാമറകൾ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങൾ കടുവകളുടെ എണ്ണം കണക്കാക്കും. ഇത് 25 ദിവസത്തേക്ക് ചെയ്യും.” എന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) വി യെടുകണ്ടലു പറഞ്ഞു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts