സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടില്ല: മന്ത്രി

ബെംഗളൂരു: താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമത്തിന്റെ വെളിച്ചത്തിൽ വൈദ്യുതി ഉൽപാദനത്തിൽ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത ഊർജ്ജ മന്ത്രി വി സുനിൽ കുമാർ തള്ളിക്കളഞ്ഞു. കൽക്കരി ക്ഷാമം വൈദ്യുതി വിതരണത്തെ ബാധിക്കില്ല.” എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദങ്ങൾ പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

ഇതുവരെ വൈദ്യുതി ക്ഷാമം ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം സ്വകാര്യമേഖലയ്ക്ക് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഒരു കൃത്രിമ കൽക്കരി ക്ഷാമം സൃഷ്ടിക്കരുത്. അങ്ങനെയാണെങ്കിൽ, ഞങ്ങൾ  അതിനെ ശക്തമായി എതിർക്കുന്നുഎന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us