വിജയദശമി ദിനത്തിൽ മൈസൂരു ദസറക്ക് സമാപനം

മൈസൂരു; വിജയദശമി ദിനത്തിൽ കർണ്ണാടകത്തിലെ പ്രസിദ്ധമായ മൈസൂരു ദസറയ്ക്ക് സമാപനമാകുന്നു. മൈസൂരു കൊട്ടാരത്തിൽ നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് സമാപനമാകുക.

കൂടാതെ വൈകിട്ട് 04.30 നും 04.46 നും ഇടയിലാണ് നന്തിപൂജ നടക്കുക. അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് ഘോഷയാത്ര നടത്തുക. മൈസൂരു കൊട്ടാരവളപ്പിലാണ് ഘോഷയാത്ര നടത്തുക.

  ഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!

ആഘോഷത്തിന്റെ ഭാ​ഗമായി സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ മൈസൂരു കൊട്ടാരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

മൃ​ഗശാല, ചാമുണ്ഡിമല, മൈസൂരു കൊട്ടാരം എന്നീ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 102 കിലോമീറ്റർ ദൈർഘ്യത്തിൽ ഒരുക്കിയ ദീപാലങ്കാരം കാണാനും ഒട്ടേറെ ആളുകളാണ് എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us