കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 373 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

611 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.35%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 611
ആകെ ഡിസ്ചാര്‍ജ് : 2933570
ഇന്നത്തെ കേസുകള്‍ : 373
ആകെ ആക്റ്റീവ് കേസുകള്‍ : 9906
ഇന്ന് കോവിഡ് മരണം : 10
ആകെ കോവിഡ് മരണം : 37895
ആകെ പോസിറ്റീവ് കേസുകള്‍ : 2981400
ഇന്നത്തെ പരിശോധനകൾ : 82853
ആകെ പരിശോധനകള്‍: 48871497

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 146
ആകെ പോസിറ്റീവ് കേസുകൾ: 1248459
ഇന്ന് ഡിസ്ചാര്‍ജ് : 210
ആകെ ഡിസ്ചാര്‍ജ് : 1225685
ആകെ ആക്റ്റീവ് കേസുകള്‍ : 6580
ഇന്ന് മരണം : 5
ആകെ മരണം : 16193

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts