108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിച്ചു

ബെം​ഗളുരു; 108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിലാണ് സൗരോർജ പാനൽ സ്ഥാപിച്ചത്.

സർവ്വീസ് കെട്ടിടങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, ലവൽ ക്രോസിങ്ങുകൾ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങിയത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

റെയിൽവേ ലക്ഷ്യമിടുന്നത് 4543 കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബെം​ഗളുരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകൾക്ക് കീഴിൽ 49.41 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിയ്ക്കാൻ സാധിച്ചു.

ദക്ഷിണ പശ്ചിന റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ മനോജ് മഹാജൻ 20 സ്റ്റേഷനുകളിൽ കൂടി സൗരോർജ പ്ലാന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts