ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് തിരിച്ച ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: ഇന്നലെ രാത്രി നഗരത്തിൽ നിന്നും ഇടുക്കി കുമിളിയിലേക്ക് പുറപ്പെട്ട ഗ്രീൻ ലൈൻ ട്രാവൽസിന്റെ ബസ് ഇന്ന് വെളുപ്പിനെ 3 മണിയോടെ തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ല. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള മരത്തിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. ഏകദേശം 35 ഓളം യാത്രക്കാരായിരുന്നു ബസ്സിൽ ഇണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts