റോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു

ബെം​ഗളുരു; റോഡുകളുടെ ശോചനീയാവസ്ഥ പലയിടത്തും പഴയതുപോലെ തന്നെ തുടരവേ ബൈക്കപകടത്തിൽ വയോധികന് ദാരുണാന്ത്യം.

റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ബൈക്കിടിച്ചു വീണാണ് അനേക്കൽ സ്വദേശി മഡേശ(50) മരണപ്പെട്ടത്. മകളെ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

ഹൊസൂർ മുതൽ അനേക്കൽ വരെ വീതി കൂട്ടാനായി മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നു, സമാനമായ അപകടത്തിൽ 3 പേർ മരണമടഞ്ഞിരുന്നു. തീർത്തും അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts