ഡെൽറ്റ വകഭേദത്തിന്റെ മൂന്ന് ഉപ-വകഭേദങ്ങൾ നഗരത്തിൽ കണ്ടെത്തി

ബെംഗളൂരുAY.4, AY.12 എന്നിവയുൾപ്പെടെ, നോവൽ കൊറോണ വൈറസിന്റെ  ഡെൽറ്റ വകഭേദത്തിന്റെ  മൂന്ന് ഉപവകഭേദങ്ങൾ , കഴിഞ്ഞമൂന്നാഴ്ചയ്ക്കുള്ളിൽ  ബെംഗളൂരു നിവാസികളുടെ 298 സാമ്പിളുകളിൽ ടെസ്റ്റ് ചെയ്തതിൽ നിന്നുംകണ്ടെത്തിയിട്ടുണ്ട്.

ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് വകഭേദങ്ങൾസൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് സംസ്ഥാന ജനിതക നിരീക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു (ഇവിടെ മിക്കകേസുകളും AY.12 ആയിരുന്നു). മൂന്നാമത്തെ കോവിഡ് തരംഗത്തിൽ വൈറസിന്റെ പുതിയ വകഭേദം ഒരുഘടകമായിരിക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ടെസ്റ്റ് നടത്തിയ സ്ട്രാൻഡ് ലൈഫ് സയൻസസ് നൽകിയ ഡാറ്റ അനുസരിച്ച്, ഡെൽറ്റഡെറിവേഡ്വേരിയന്റുകളിൽ AY.1 (ഡെൽറ്റ പ്ലസ്), AY.12, AY.2, AY.3, AY.4, AY.6 എന്നിവയാണ് കണ്ടെത്തിയത് , കൂടാതെB.1.617.2 (ബേസ്ലൈൻ ഡെൽറ്റ)യും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts