ട്രാഫിക്ക് നിയമങ്ങളെ വകവെക്കാതെ ബൈക്ക് സ്റ്റണ്ടിങ് പോലെ നഗരത്തിൽ ഓട്ടോ റിക്ഷാ സ്റ്റണ്ടിങ്ങും വ്യാപകം

ബെംഗളൂരു: നഗരത്തിൽ സ്ഥിരമായിരുന്ന ബൈക്ക് സ്റ്റണ്ടിങ്ങിനും കാർ വീലിംഗിനും ശേഷം ഇപ്പോൾ ഓട്ടോ റിക്ഷകളിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാല്നടയാത്രാക്കാർക്കുൾപ്പടെ ഭീക്ഷണിയാകുന്നു, യുവാക്കളാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും തിരക്കേറിയ വഴികളുലും മേൽപ്പാലങ്ങളിലും ഈ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്.

ഈ പ്രകടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഓട്ടോ വട്ടത്തിൽ കറക്കുന്നതും അത് പോലെ ഓട്ടോയുടെ മുൻ ചക്രങ്ങൾ പൊക്കുന്നതുൾപ്പടെയുള്ള അഭ്യാസ പ്രകടനങ്ങലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബൈക്കിൽ അഭ്യാസം നടത്തിയ നിരവധി പേരെ പിടി കൂടിയിട്ടുണ്ടെങ്കിലും ഇവരെ പിടി കൂടാൻ ഇത് വരെ സാധിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഘോഷം മാറ്റിവെച്ച് ജനങ്ങളിലേക്ക്; ഡി.കെ. ശിവകുമാറിലെ 'പൊതുപ്രവർത്തകനെ' പ്രശംസിച്ച് തേജസ്വി സൂര്യയുടെ കുറിപ്പ്!
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts