കർണാടകയിൽ ഇന്ന് 1,224 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1,224 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1,668 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.62%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1,668
ആകെ ഡിസ്ചാര്‍ജ് : 2885700
ഇന്നത്തെ കേസുകള്‍ : 1,224
ആകെ ആക്റ്റീവ് കേസുകള്‍ : 19318
ഇന്ന് കോവിഡ് മരണം : 22
ആകെ കോവിഡ് മരണം : 37206
ആകെ പോസിറ്റീവ് കേസുകള്‍ : 2942250
ഇന്നത്തെ പരിശോധനകൾ : 195966
ആകെ പരിശോധനകള്‍: 42458269

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 309
ആകെ പോസിറ്റീവ് കേസുകൾ: 1235910
ഇന്ന് ഡിസ്ചാര്‍ജ് : 657
ആകെ ഡിസ്ചാര്‍ജ് : 1212705
ആകെ ആക്റ്റീവ് കേസുകള്‍ : 7231
ഇന്ന് മരണം : 03
ആകെ മരണം : 15973

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
[masterslider id="10"]

Related posts

Click Here to Follow Us