കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ നഗരത്തിലെത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലേക്ക് അയക്കും.

ബെംഗളൂരു : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നഗരത്തിലെത്തുന്ന കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചതിന് ശേഷം ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീനിലേക്ക് അയക്കുമെന്ന് ബി.ബി.എം.പി.കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

ഇന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി അദ്ദേഹം അറിയിച്ചുവെങ്കിലും സർക്കാർ ഉത്തരവ് ഇത് വരെ പുറത്തിറങ്ങിയിട്ടില്ല.

ഓരോ ബി.ബി.എം.പി.സോണിലുള്ള ഉദ്യോഗസ്ഥരും പോലീസുകാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us