ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1285 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1383 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.96//%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1383
ആകെ ഡിസ്ചാര്‍ജ് : 2847627
ഇന്നത്തെ കേസുകള്‍ : 1285
ആകെ ആക്റ്റീവ് കേസുകള്‍ : 24021
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 36612
ആകെ പോസിറ്റീവ് കേസുകള്‍ : 2908284
ഇന്നത്തെ പരിശോധനകൾ : 133030
ആകെ പരിശോധനകള്‍: 38937576/

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 290
ആകെ പോസിറ്റീവ് കേസുകൾ: 1228038
ഇന്ന് ഡിസ്ചാര്‍ജ് : 168
ആകെ ഡിസ്ചാര്‍ജ് : 1203482
ആകെ ആക്റ്റീവ് കേസുകള്‍ : 8670
ഇന്ന് മരണം : 5
ആകെ മരണം : 15885

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ
[masterslider id="10"]

Related posts