ലോക്ക്ഡൗൺ കാലത്ത് നാഗർഹൊളെ വനമേഖലയിൽ നിന്ന് പകർത്തിയ കിടിലൻ വീഡിയോ കാണാം.

ബെംഗളൂരു :കർണാടകയിലെ പ്രധാനപ്പെട്ട റിസർവ് വനമായ നാഗർ ഹോളെയിൽ നിന്ന് ലോക്ക് ഡൗൺ കാലത്ത് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർണാടക വിനോദ സഞ്ചാര വകുപ്പാണ് ഈ 6 മിനിറ്റ് സമയമുള്ള വീഡിയോ പുറത്തിറക്കിയത്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

പുളളിപ്പുലിയും കടുവയും കരിമ്പുലിയും മാനും മയിലും ആനയുമെല്ലാം ആവാസവ്യവസ്ഥയിൽ സ്വതന്ത്ര്യമായി വിഹരിക്കുന്ന വീഡിയോ താഴെ ആസ്വദിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts