ലോക്ക്ഡൗൺ തുടരാനുള്ള സാധ്യത സൂചിപ്പിച്ച് മുഖ്യമന്ത്രി; അടുത്ത ദുരിതാശ്വാസ പാക്കേജ് ഉടൻ.

ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരാൻ തന്നെയാണ് സാധ്യത എന്ന സൂചന നൽകി മുഖ്യമന്ത്രി യെദിയൂരപ്പ.

ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനെ തുടർന്നാണ് ഇത്.

കൂടുതൽ നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിൻ്റെ ഭാഗമായി  മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഇന്നലെ ചർച്ച നടത്തി, ചർച്ചകൾ ഇന്നും തുടരും.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ഇന്നു വൈകുന്നേരമോ നാളെയോ ലോക്ക് ഡൗൺ തുടരണമോ എന്ന തീരുമാനം പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്നു.

അതേ സമയം ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള രണ്ടാം ഘട്ട ധനസഹായ പദ്ധതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'റോഡുകൾ നന്നാക്കുക': ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts