ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 39047 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.11833 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 22.70 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 11833
- ആകെ ഡിസ്ചാര്‍ജ് : 1095883
- ഇന്നത്തെ കേസുകള്‍ : 39047
- ആകെ ആക്റ്റീവ് കേസുകള്‍ : 328884
- ഇന്ന് കോവിഡ് മരണം : 229
- ആകെ കോവിഡ് മരണം : 15036
- ആകെ പോസിറ്റീവ് കേസുകള്‍ : 1439822
- ഇന്നത്തെ പരിശോധനകൾ : 171997
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25231382
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 22596
- ആകെ പോസിറ്റീവ് കേസുകൾ: 710347
- ഇന്ന് ഡിസ്ചാര്‍ജ് : 4530
- ആകെ ഡിസ്ചാര്‍ജ് : 480055
- ആകെ ആക്റ്റീവ് കേസുകള്‍ : 224152
- ഇന്ന് മരണം : 137
- ആകെ മരണം : 6139