എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു

ബെംഗളൂരു: ഏപ്രിൽ 27 ന് രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന കോവിഡ് കർഫ്യൂ കണക്കിലെടുത്ത് എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വവത് നാരായണൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ കർഫ്യൂ പൂർത്തിയാക്കിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്‌സ് പരീക്ഷകൾ  വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയും (വി.ടി.യു) മാറ്റി വെച്ചു. ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.

അക്കാദമിക് കലണ്ടറിലേ ആവശ്യകത അനുസരിച്ച് ശേഷിക്കുന്ന പരീക്ഷകൾ നടത്തുമെന്ന് വിടിയു നേരത്തെറിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts