നഗരത്തിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ സെന്ററുകൾ ലോക്ക്ഡൗണിൽ അടച്ചിടും

ബെംഗളൂരു: ഇന്ന് മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത്  സർക്കാർ ഏർപ്പെടുത്തിയനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർറിസർവേഷൻ സെന്ററുകൾ അടച്ചിടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

ബനശങ്കരി, ജയനഗർ, കോറമംഗല. കെ ആർ മാർക്കറ്റ്, ഹൈക്കോടതി, വിധാന സൗധ, ഇലക്ട്രോണിക് സിറ്റി, യെലഹങ്ക എന്നിവിടങ്ങളിലെ പിആർഎസ് കേന്ദ്രങ്ങൾ 28.04.2021 മുതൽ 11.05.2021 വരെ (14 ദിവസം) അടച്ചിരിക്കുന്നു, ” എന്ന് വിജ്ഞാപനത്തിൽ അറിയിച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കർണാടകയിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൌൺ ഇന്ന് വൈകുന്നെരം മുതൽആരംഭിക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts