സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു;ആകെ പരിശോധന 2.5 കോടിക്ക് മുകളിൽ;നഗര ജില്ലയിൽ ആകെ മരണം 6000 ന് മുകളിൽ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10793 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 18.71 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 10793
  • ആകെ ഡിസ്ചാര്‍ജ് : 1084050
  • ഇന്നത്തെ കേസുകള്‍ : 31830
  • ആകെ ആക്റ്റീവ് കേസുകള്‍ : 301899
  • ഇന്ന് കോവിഡ് മരണം : 180
  • ആകെ കോവിഡ് മരണം : 14807
  • ആകെ പോസിറ്റീവ് കേസുകള്‍ : 1400775
  • ഇന്നത്തെ പരിശോധനകൾ : 170116
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 25059385
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 17550
  • ആകെ പോസിറ്റീവ് കേസുകൾ: 687751
  • ഇന്ന് ഡിസ്ചാര്‍ജ് : 3899
  • ആകെ ഡിസ്ചാര്‍ജ് : 475525
  • ആകെ ആക്റ്റീവ് കേസുകള്‍ : 206223
  • ഇന്ന് മരണം : 97
  • ആകെ മരണം : 6002
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
[masterslider id="10"]

Related posts