സൗജന്യ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് ക്യാമ്പ് നടത്തി.

ബെംഗളൂരു :പാളയം സെൻറ് അൽഫോൻസാ ഫോറോനാ ദേവാലയത്തിൽ പിതൃവേദിയും, ബിബിഎം പി യുമായി സഹകരിച്ചു സൗജന്യ കോവിഡ് പ്രതിരോധകുത്തി വെയ്പ് ക്യാമ്പ് നടത്തി.

രാവിലെ 9 മണി മുതൽ 5 മണി വരെ ആയിരുന്നു ക്യാമ്പ്, കോവിഡ് വാക്സിനേഷൻ ആവശ്യമുള്ള 45 വയസ്സിനു മുകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

വികാരി ഫാദർ റോയ് വട്ടക്കുന്നലിന്റെ അധ്യക്ഷതയിൽ കോർപറേറ്റർ രാജശേഖർ ഉൽഘാടനം നിർവഹിച്ചു.

പിതൃവേദി പ്രസിഡന്റ്‌ ജിംസൺ ജോസഫ്, ഷാജൻ കെ ജോസഫ്, റോയ് പി. എ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts