നമ്മ മെട്രോയ്ക്ക് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ 3,717 കോടി വായ്പ

ബെംഗളൂരു: നമ്മ മെട്രോയുടെ അടുത്ത ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ആയി 52,000 മില്യൺ ജപ്പാൻ യെൻ വായ്പ നൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി തീരുമാനിച്ചു. ഏകദേശം 3,717 കോടി രൂപയാണ് ഇതുപ്രകാരം വായ്പയായി ലഭിക്കുക.
കേന്ദ്രസർക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പ് വെക്കുകയും ചെയ്തു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

80 കിലോമീറ്റർ റെയിൽ ദൂരമാണ് അടുത്തഘട്ടം മെട്രോ നിർമ്മാണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്.

നാഗ വാര-ഗോട്ടിഗരെ 22 കിലോമീറ്റർ, സിൽക്ക് ബോർഡ്- കെആർ പുരം 20 കിലോമീറ്റർ, കെആർ പുരം-കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 38 കിലോമീറ്റർ എന്നിവ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട മെട്രോ നിർമ്മാണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts