ഇന്ന് സംസ്ഥാന ബജറ്റ്.

ബെംഗളൂരു: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിക്കും.

ബി.എസ്. യെദ്യൂരപ്പയുടെ ആറാമത്തെ ബജറ്റാകും ഇന്നത്തേത്.

2013 ൽ അധികാരമേറ്റെടുത്തതിന് ശേഷമുള്ള മൂന്നാമത്തെ ബജറ്റ് ആണ് യെദിയൂരപ്പയുടേത്.

ഇന്ന് ഉച്ചക്ക് 12:05 ന് ആണ് ബജറ്റ് അവതരണം ആരംഭിക്കുക.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

കാർഷിക മേഖലയ്ക്കും ജലസേചനത്തിനും പ്രധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിയതിനാൽ കൂടുതൽ പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടേക്കും.

ഈമാസം നാലിന് ആരംഭിച്ച ബജറ്റ് സമ്മേളനം 31-നാണ് സമാപിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts