നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു : നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു.

കനഗദാസ ലേ ഔട്ട്, പോട്ടറി ടൗൺ, ദൊഡ്ഡി ഗുണ്ട, വില്യംസ് ടൗൺ, ചിന്നപ്പ ഗാർഡൻ, ഗാന്ധിഗ്രാമ, എസ്.കെ.ഗാർഡൻ, ഐ.ടി.ഐ.ലേഔട്ട്, ഓൾഡ് ബയപ്പനഹള്ളി, കോൾസ് റോഡ്, നാഗായന പാളയ, തമ്പുച്ചെട്ടി റോഡ്, സത്യനഗർ, അംബേദ്കർ നഗർ, ഗജേന്ദ്രനഗർ, കെ.എസ്.എഫ്.സി. ലേഔട്ട്, കെ.എച്ച്.ബി.കോളനിയും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

പോട്ടറി റോഡ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിലാണ് ഇത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts