ഇന്ന് കര്‍ണാടകയില്‍ 7 മരണം;772 പുതിയ രോഗികള്‍;1261 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 5 മരണം; 363പുതിയ രോഗികള്‍; 709 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 772 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1261 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.04%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1261
  • ആകെ ഡിസ്ചാര്‍ജ് : 884205
  • ഇന്നത്തെ കേസുകള്‍ : 1194
  • ആകെ ആക്റ്റീവ് കേസുകള്‍ : 14001
  • ഇന്ന് കോവിഡ് മരണം : 7
  • ആകെ കോവിഡ് മരണം : 12016
  • ആകെ പോസിറ്റീവ് കേസുകള്‍ : 910241
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 219
  • ഇന്നത്തെ പരിശോധനകൾ : 73651
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13121419
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 363
  • ആകെ പോസിറ്റീവ് കേസുകൾ: 383231
  • ഇന്ന് ഡിസ്ചാര്‍ജ് : 709
  • ആകെ ഡിസ്ചാര്‍ജ് : 369701
  • ആകെ ആക്റ്റീവ് കേസുകള്‍ : 9256
  • ഇന്ന് മരണം : 5
  • ആകെ മരണം : 4273
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts