കാണികളില്ല; തീയേറ്ററുകൾ അടച്ചിടാനൊരുങ്ങുന്നു.

ബെംഗളൂരു : കാണികൾ കുറഞ്ഞതിനാൽ സംസ്ഥാനത്തെ തീയേറ്ററുകൾ താൽക്കാലികമായി അടച്ചിടുമെന്ന് കർണാടക ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സിംഗിൾ സ്ക്രീൻ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട് എന്നതിനാണ് ജനുവരി അവസാനം വരെ അടച്ചിടാൻ തീരുമാനിച്ചത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

കോവിഡ് ഭീതിയിൽ പ്രേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ പുതിയ സിനിമകൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല, ഇത് കൂടി പ്രതിസന്ധി വർദ്ധിപ്പിച്ചതായി ഫെഡറേഷൻ ചെയർമാൻ ആർ.ആർ.ഒഡുഗൗഡർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts