നഗരത്തിൽ മലയാളി യുവതി നിര്യാതയായി

ബെംഗളൂരു : തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കേരള സമാജം യൂത്ത് വിംഗ് ഈസ്റ്റ് സോണ്‍ ജോയിന്റ് കണ്‍വീനറുമായ ജിതു എസ് എം (24) നിര്യാതയായി. മരണ കാരണം വ്യക്തമല്ല, കമ്മനഹള്ളിയിലായിരുന്നു താമസം.

നെടുമങ്ങാട് മധുസൂദനന്‍ സുജാത ദമ്പതികളുടെ മകളാണ് ജിതു. എം.എസ്.സി ഫോറൻസിക് സയൻസ് ബിരുദധാരിയായ ജിതു കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറസാനിധ്യമായിരുന്നു.

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

മൃതദേഹം നഗരത്തിലെ അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടിൽവച്ച് ശവസംസ്‌കാരം കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts