നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ 19 ബൈക്കുകൾ പിടിച്ചെടുത്തു;ജാമ്യത്തിന് ഈടാക്കുന്നത് വൻ തുക !

ബെംഗളൂരു : നടുറോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ 19 ബൈക്കുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രോണിക് സിറ്റിക്കും സമീപ പ്രദേശങ്ങളിലുമാണ് സംഭവം.

ഇങ്ങനെ പിടിക്കപ്പെടുന്നവരെ വിട്ടുകിട്ടാനുള്ള ജാമ്യത്തുകയായി 2 ലക്ഷം രൂപയാണ് ഈടാക്കുന്നത്.

ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക 50000 രൂപയായും ഉയർത്തി.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, ഹെബ്ബാൾ മേൽപ്പാലം എന്നിവയിൽ അപകടകരമായ രീതിയിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാൻ പോലീസ് രാത്രി പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts