ഇന്ന് 59 മരണം;6892 ആളുകൾക്ക് പുതിയതായി കോവിഡ്…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 59 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

6892 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :59(79)
  • ആകെ കോവിഡ് മരണം :8621(8582)
  • ഇന്നത്തെ കേസുകള്‍ :6892(9543)
  • ആകെ പോസിറ്റീവ് കേസുകള്‍ :582458 (575566)
  • ആകെ ആക്റ്റീവ് കേസുകള്‍ : 104048 (104724)
  • ഇന്ന് ഡിസ്ചാര്‍ജ് :7509(6522)
  • ആകെ ഡിസ്ചാര്‍ജ് :469750 (462241)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :822 (835)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4718722(4586780)
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :9(15)
  • ആകെ മരണം :2845(2836)
  • ഇന്നത്തെ കേസുകള്‍ :2722 (4217)
  • ആകെ പോസിറ്റീവ് കേസുകള്‍ :223569 (220847)
  • ആകെ ആക്റ്റീവ് കേസുകള്‍ :44182 (44274)
  • ഇന്ന് ഡിസ്ചാര്‍ജ് :2805 (3306)
  • ആകെ ഡിസ്ചാര്‍ജ് :176541 (173736)
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
[masterslider id="10"]

Related posts