ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി വിസ വേണ്ട

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി 16 രാജ്യങ്ങൾ. ഇവ കൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ അറൈവൽ സൗകര്യവും 36 രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇ-വീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

വിസ ഇല്ലാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ :

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

1. ബാർബഡോസ്
2. ഭൂട്ടാൻ
3. ഡൊമിനിക്ക
4. ഗ്രനേഡ
5. ഹെയ്തി
6. ഹോങ്കോങ്
7. മാലദ്വീപ്
8. മൊറീഷ്യസ്
9. മോണ്ട്സെറാത്ത്
10. നേപ്പാൾ
11. നിയു ദ്വീപ്
12. സമോവ
13. സെനഗൽ
14. ട്രിനിഡാ‍ഡ് ആൻഡ് ടൊബാഗോ
15. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്
16. സെർബിയ

ഇറാൻ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങള്‍ വീസ ഓൺ അറൈവല്‍ നല്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 36 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലൻഡ്, മലേഷ്യ എന്നിവയും ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts