വീണ്ടും ആക്റ്റീവ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ; ആകെ കോവിഡ് മരണം 8500 കടന്നു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 86 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

8503 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :86(86)
  • ആകെ കോവിഡ് മരണം :8503(8417)
  • ഇന്നത്തെ കേസുകള്‍ :8811(8655)
  • ആകെ പോസിറ്റീവ് കേസുകള്‍ :566023(557212)
  • ആകെ ആക്റ്റീവ് കേസുകള്‍ : 101782(98474)
  • ഇന്ന് ഡിസ്ചാര്‍ജ് :5417(5644)
  • ആകെ ഡിസ്ചാര്‍ജ് :455719(450302)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :832(823)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4586780(4518923)
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :27(32)
  • ആകെ മരണം :2821(2794)
  • ഇന്നത്തെ കേസുകള്‍ :4083(4080)
  • ആകെ പോസിറ്റീവ് കേസുകള്‍ :216630(212547)
  • ആകെ ആക്റ്റീവ് കേസുകള്‍ :43378(41816)
  • ഇന്ന് ഡിസ്ചാര്‍ജ് :2494(2517)
  • ആകെ ഡിസ്ചാര്‍ജ് :170430(167936)
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us