കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് 4 മാസം കഴിഞ്ഞു; ബെംഗളൂരു മലയാളികൾക്ക് മാത്രം നാട്ടിൽ പോകാൻ തീവണ്ടിയില്ല.

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലെത്താൻ ടാക്സിക്ക് ആയിരങ്ങൾ കൊടുക്കണം, കർണാടക – കേരള ആർ.ടി.സിയിലായാലും വൻ തുകയാണ്.

എന്നാൽ തീവണ്ടി സർവ്വീസ് ഉണ്ടെങ്കിൽ സ്ലീപ്പറിൽ ടിക്കറ്റ് നിരക്ക് വരുന്നത് 500-600 രൂപ മാത്രം.

വയസായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും ആയാസമായി യാത്ര ചെയ്യാൻ കഴിയുന്നതും തീവണ്ടിയിലാണ്.

എന്നാൽ മംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് തീവണ്ടി സർവീസ് പ്രഖ്യാപിച്ചതിന് ശേഷവും ബെംഗളൂരു മലയാളികൾക്ക് മാത്രം ആ ഭാഗ്യം ലഭിച്ചിട്ടില്ല.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

നിലവിൽ ഈ നഗരത്തിൽ നിന്ന് തീവണ്ടി സർവ്വീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ എക സംസ്ഥാനമാണ് കേരളം.

സംസ്ഥാന സർക്കാറിൻ്റെ ശുപാർശ ലഭിച്ചാൽ തീവണ്ടി സർവ്വീസ് നടത്താമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേയും പറയുന്നു.

ഉടൻ തന്നെ ട്രെയിൻ സർവീസ് തുടങ്ങും എന്ന് കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഏകദേശം നാല് മാസം കഴിയുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

അതുമായി ബന്ധപ്പെട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത താഴെ.

http://88t.8a2.myftpupload.com/archives/49133

http://88t.8a2.myftpupload.com/archives/50231

http://88t.8a2.myftpupload.com/archives/52128

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts