ഒന്നര ലക്ഷം കടന്ന് ആകെ രോഗബാധിതരുടെ എണ്ണം;ഇന്ന് 100 മരണം; 5000ന് മുകളിൽ ഡിസ്ചാർജ്;കർണാടകയിലെ പ്രതിദിന കോവിഡ് റിപ്പോർട്ട് വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5619 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :100
  • ആകെ കോവിഡ് മരണം : 2804
  • ഇന്നത്തെ കേസുകള്‍ : 5619
  • ആകെ പോസിറ്റീവ് കേസുകള്‍ : 151449
  • ആകെ ആക്റ്റീവ് കേസുകള്‍ : 73958
  • ഇന്ന് ഡിസ്ചാര്‍ജ് : 5407
  • ആകെ ഡിസ്ചാര്‍ജ് : 74679
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 633
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :29
  • ആകെ മരണം : 1163
  • ഇന്നത്തെ കേസുകള്‍ : 1847
  • ആകെ പോസിറ്റീവ് കേസുകള്‍ : 64881
  • ആകെ ആക്റ്റീവ് കേസുകള്‍ : 32757
  • ഇന്ന് ഡിസ്ചാര്‍ജ് : 3083
  • ആകെ ഡിസ്ചാര്‍ജ് : 30960
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
[masterslider id="10"]

Related posts