കോവിഡ് മരണ നിരക്കിൽ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരു മെച്ചപ്പെട്ട നിലയിൽ.

ബെംഗളുരു : ജനസംഖ്യാ ആനുപാതികമായി രാജ്യത്തെ മെട്രോ നഗരങ്ങളിൽ കോവിഡ് മരണനിരക്ക് കുറവ് ബെംഗളൂരുവിലാണെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഇന്നലെ അറിയിച്ചു.

10 ലക്ഷം ജനങ്ങളിൽ 115 പേരെന്ന നിരക്കിലാണ് ബെംഗളുരുവിൽ ഇതുവരെ
കോവിഡ് മരണമുണ്ടായത്.

  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

മുംബൈയിൽ 10 ലക്ഷത്തിൽ 521 എന്നാണ് മരണ നിരക്ക്, ചെന്നെ(306),പുണെ(242), അഹമ്മദാബാദ്(223), ഡൽഹി(202), കൊൽക്കത്ത(182) എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ മരണനിരക്ക്.

കോവിഡ്നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നു മന്ത്രി ആഹ്വാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us