യാത്രക്കാരുടെ ശ്രദ്ധക്ക്! കേരളത്തിലേക്കുള്ള ഈ ചുരങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു : കർണാടകയിൽ നിന്ന് ഉത്തരകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്, വയനാട് ജില്ലയിലെ പാൽ ചുരം, പക്ര തളം (കുറ്റ്യാടി), പേര്യ ചുരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് കളക്ടർ ഡോ: അദീല അബ്ദുള്ള അറിയിച്ചു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

മെഡിക്കൽ ആവശ്യവുമായി ബന്ധപ്പെട്ടതും ചരക്കു വാഹനങ്ങൾക്കും മാത്രമാണ് ഈ ചുരങ്ങളിൽ യാത്രാ അനുമതി ഉള്ളൂ.

ആവശ്യക്കാർ താമരശ്ശേരി ചുരത്തെ ആശ്രയിക്കേണ്ടി വരും.

കോവിഡ് രോഗവ്യാപനം അധികമായതിനാൽ ആണ് ഈ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts