ബെംഗളൂരു : നഗരത്തിൽ ഇന്നും വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കർണാടക സംസ്ഥാന ദുരന്ത നിർവ്വഹണ വിഭാഗം (KSNDMC) അറിയിച്ചു.
നഗരത്തിലും കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് ബെംഗളുരു ഉൾപ്പെടെ 23 ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെയും യെല്ലോ അലേർട്ട് നിലനിന്നിരുന്നു.
- ബെംഗളുരു ഗ്രാമജില്ല
- ദക്ഷിണ കന്നഡ,
- ഉഡുപ്പി,
- തുമക്കൂരു,
- ശിവമൊഗ്ഗ,
- രാമനഗര
- മൈസൂരു,
- മണ്ഡ്യ,
- കോലാർ,
- കുടക്,
- ഹാസൻ,
- ദാവനഗെരെ,
- ചിത്രദുർഗ,
- ചിക്കമഗളുരു,
- ചിക്കബെല്ലാപുര,
- ചാമരാജനഗർ,
- ബെള്ളാരി,
- കലബുറഗി,
- ഗദഗ്,
- ധാർവാഡ്,
- ബീദർ,
- ഉത്തരകന്നഡ
എന്നീ ജില്ലകളിൽ കൂടിയാണ് യെല്ലോ അലേർട്ട്.
5 ദിവസമായി ഈ മേഖലകളിൽ കനത്തമഴ തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.BBMP Rainfall Forecast: Widespread light to moderate rains likely over BBMP area. pic.twitter.com/OlXalUuvTN
— KSNDMC (@KarnatakaSNDMC) July 29, 2020