പ്രേമ ബന്ധത്തിന് ഭര്‍ത്താവ് ഒരു ശല്യമായി,അവസാനം ഈ യുവതി ചെയ്തത്…

ബെംഗളൂരു : സ്വച്ചന്ദമായ സ്നേഹപ്രവാഹത്തിന്റെ മുന്‍പില്‍ ഭര്‍ത്താവ് ഒരു വില്ലനായപ്പോള്‍ ഹെഗ്ഗനഹള്ളിയില്‍ നിന്നുള്ള 27 കാരിയായ യുവതി പിന്നെ മറ്റൊന്നും ചിന്തിച്ചില്ല,തന്റെ ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏര്‍പ്പാട് ചെയ്യുകയിരുന്നു.

ഗായത്രിയും കാമുകനായ സതീഷും തന്നിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലായ ഇവരുടെ ഭര്‍ത്താവ് കുമാര്‍ ബന്ധം തുടരുന്നതിന് എതിരഭിപ്രായം ഉയര്‍ത്തിയിരുന്നു,എന്നാല്‍ യുവതിയും കാമുകനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സംഘം കഴിഞ്ഞ 17 ന് 10 മണിക്ക് കുമാറിനെ വഴിയില്‍ തടയുകയും കൊലപ്പെടുത്തുകയും ആയിരുന്നു,ശേഷം എല്ലാ വസ്തുക്കളും എടുത്തു സ്ഥലം വിട്ടു,മോഷണശ്രമത്തെ തുടർന്നാണ് മരണം എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്‌ഷ്യം.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

എന്നാല്‍ പോലീസ് അന്വേഷണത്തില്‍ യുവതിയുടെ പങ്കു വെളിപ്പെട്ടു ഇപ്പോള്‍ ക്വട്ടേഷന്‍ നല്കിയവരും ലഭിച്ചവരും എല്ലാം പോലീസിന്റെ പിടിയില്‍ ആയി,

ഗായത്രിയോടൊപ്പം ക്വട്ടേഷന്‍ ഏറ്റെടുത്ത 7 പേരും ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആണ്,സതീഷ്‌ മുങ്ങിയതയാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts