കോവിഡ് എന്ന സംശയത്തിൻ്റെ പേരിൽ ആരും സഹായിക്കാനെത്തിയില്ല; യുവതി ഭർത്താവിൻ്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ചു.

ബെലഗാവി :ബെലഗാവി ജില്ലയിലെ  അത്താണിയിൽ ഭർത്താവിന്റെ മൃതദേഹം ഭാര്യ ശ്മശാനത്തിലെത്തിച്ചത് ഉന്തുവണ്ടിയിൽ.

സ്വദേശിയായ സദാശിവ ഹിറാട്ടി(55)ന്റെ മൃതദേഹമാണ് ഭാര്യ ചിക്കതി
വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ഉന്തുവണ്ടിയിൽ കൊണ്ടുവന്നത്.

കോവിഡ് ബാധിച്ച് മരിച്ചതെന്ന് പ്രചാരണം കാരണം ബന്ധുക്കളും അയൽക്കാരും മടിച്ചതോടെയാണ് മറ്റുവഴിയില്ലാതെ ചിക്കതി തന്നെ കരഞ്ഞുകൊണ്ട് മൃതദേഹം എത്തിച്ചത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

മണിക്കൂറുകള്‍ക്ക് ശേഷം ജീവനക്കാര്‍ എത്തുകയും മൃതദേഹം സംസ്കരിക്കുകയും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts