അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി.

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, നിമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി…

Read More

ആരോ​ഗ്യ വകുപ്പ് ബെം​ഗളുരുവിൽ കോവിഡിനെ പിടിച്ചു കെട്ടിയതെങ്ങനെ? അറിയാം

ബെം​ഗളുരു; കോവിഡിന് പ്രതിരോധം തീർക്കുന്നതിൽ ഏറെ മുന്നിൽ നിന്ന ന​ഗരമാണ് ബെം​ഗളുരു, ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) കമ്മിഷണർ ബി.എച്ച്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി വ്യാപനത്തെ തടയാൻ കഴിഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്താൽ ആ പ്രദേശം പൂർണമായി അടച്ചിടുന്ന നയമാണ് കോർപ്പറേഷൻ സ്വീകരിച്ചത്. ഏറെ ജനസാന്ദ്രമാണെങ്കിലും നഗരം അടയ്ക്കുന്നതിനുപകരം രോഗികളുള്ള വാർഡ് അടച്ചിടും. വാർഡിനകത്തേക്കും പുറത്തേക്കും ആരെയും അനുവദിക്കില്ല. 28 ദിവസം പുതിയ രോഗികളില്ലെങ്കിൽ ഇളവനുവദിക്കും, എന്നാൽ ഇതിനെതിരെ ,കോർപ്പറേഷൻ നടപടിക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും കർശനനടപടി തുടർന്നു, കൂടുതൽപ്പേർക്ക് രോഗം കണ്ടെത്തിയ പദരായനപുര,…

Read More

ലോക്ക് ഡൗൺ കാലത്ത് സൗഹൃദത്തിന്റെ പുതിയ തലം സൃഷ്ടിച്ച് “ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും”എന്ന ഫേസ്ബുക് കൂട്ടായ്മ.

ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും(CLKM). ഈ ചെറിയ ലോകത്തു കുരുത്തം കെട്ട മനുഷ്യരാണു നമ്മൾ എല്ലാവരും. ചെറിയ കുരുത്തേടുകൾ ഇല്ലാത്തതായി ആരും ഉണ്ടാകില്ല. എന്നാൽ ഈ ലോക്ഡൗൺ കാലത്തു ചെറിയ ലോകവും കുരുത്തംകെട്ട മനുഷ്യരും എന്ന ഒരു സൗഹൃദ ഗ്രൂപ്പ് തുടങ്ങിയതിനു പിന്നിൽ ഒരു വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ആണ്. അവിടെ ഉണ്ടായ ചില ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ഗ്രൂപ്പ് തുടങ്ങാൻ രഞ്ജൂ അനു എന്ന യുവതി തീരുമാനിച്ചത്. അതിനെ കുറിച്ച്  രെഞ്ചു അനുവിന്റെ വാക്കുകളിലൂടെ “സൗഹൃദം മുന്നിൽ കണ്ടുകൊണ്ടും അതിലുപരി സ്വയം…

Read More

നഗരത്തിൽ 10 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 64 ആയി.

ബെംഗളൂരു : ജൂൺ 9 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 76 പ്രകാരം നഗരത്തിൽ പുതിയ 10 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 64 ആയി. ബി.ബി.എം.പി. ഈസ്റ്റ്‌ സോണിലെ മുനീശ്വര,ബൊമ്മനഹള്ളി സോണിലെ എച്.ബി.ആര്‍ ലേഔട്ട്‌,സൌത്ത് സോണിലെ സുധാമ നഗര്‍,ഗുരപ്പന പാളയ,ഗാലി അഞ്ജനേയ ക്ഷേത്രം,ചലരാധിപാളയ,ചാമരാജ് പെട്ട,ഗുരപ്പന പാളയ,വിശ്വേശ്വര പുര എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: 190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്‌, 193-അരകരെ, 185-യെലചെനഹള്ളി,എച് ബി ആര്‍…

Read More

കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

ബെംഗളൂരു : കൂട് ഇല്ലാത്തവരുടെ കൂടെയുണ്ട് കോൺഗ്രസ് എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി കോൺഗ്രസ് കെആർ പുരം നിയോജകമണ്ഡലത്തിൽരാജസ്ഥാനിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കായി കൊറോണ ബോധവൽക്കരണവും, അവർക്കുവേണ്ടിയുള്ള സ്വയം പ്രതിരോധ ആരോഗ്യ വസ്തുക്കളും, ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും വിതരണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ശ്രീ മഞ്ജുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ പി സി യുടെ ജനറൽ സെക്രട്ടറി ശ്രീ വിനു തോമസ് ആമുഖ സംഭാഷണവും, ഡോക്ടർ തസ്ലീമ ബാനു കൊറോണ പറ്റിയുള്ള അവബോധ ക്ലാസ് ഹിന്ദിയിലും , ശ്രീ ജയ്സൺ ലൂക്കോസ് നന്ദിയും…

Read More

അനുയായികളുടെ”കിടിലൻ”സ്വീകരണം;രോഗമുക്തി നേടി തിരിച്ചെത്തിയ പാദരായണപുര കൗൺസിലറെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത് കാരണം സീൽ ഡൗൺ ചെയ്ത വാർഡ് ആണ് പാദരായണ പുര. ഇവിടെ ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ച് കോവിഡ്-19 ഭേദമായി വീട്ടിൽ തിരിച്ചെത്തിയ കൗൺസിലർക്ക് സ്വീകരണം നൽകിയ സംഭവത്തിൽ കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. പദരായണപുര കൗൺസിലറും ജെ.ഡി.എസ്. നേതാവുമായ ഇമ്രാൻ പാഷയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കോവിഡ് മുക്തനായി വിക്ടോറിയ ആശുപത്രിയിൽനിന്ന് കൗൺസിലർ സ്വവസതിയിൽ എത്തിയത്. വീട്ടിലെത്തുന്നതിനുമുന്നോടിയായി കിടിലൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. കൗൺസിലർ സഞ്ചരിച്ച കാറിന് മുന്നിൽ ഇരുചക്രവാഹനങ്ങളുടെ ഘോഷയാത്ര നടത്തിയും പടക്കം പൊട്ടിച്ചുമാണ്…

Read More

Meet the college with a difference “Good Shepherd Educational Institutions”; The trusted name you can choose from many in Bangalore which offers unique, purposeful and relevant courses. Be it Management or Paramedical courses, “Good Shepherd” is the best option.

The garden city Bengaluru is always known for the tremendous educational opportunities it provides. When it comes to education, especially higher education, Bengaluru is the most trusted and convenient destination for many. At any time when we think about higher education within India, Bengaluru would be our first preferred city to consider. It’s not just because it bear the title…

Read More

മെല്ലെ മെല്ലെ പഴയ വേഗത വീണ്ടെടുത്ത് നഗരം; ബി.എം.ടി.സി.യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന.

ബെംഗളൂരു: അൺലോക്ക് ഫേസ് ഒന്നിലെ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറെന്റുകളുമടക്കം മുതൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ ബസ് യാത്ര കൂടുതൽ സങ്കീർമാവുകയാണ് . ബംഗളുരുവിൽ കോവിഡ്-19 രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും നഗരത്തിൽ ബി എം ടി സി ബസ് യാത്രികരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരുന്നു . ഈ അവസ്ഥയിൽ ബി.എം.ടി.സി. ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ് . ബി എം ടി സി,  ജീവനക്കാരുടെ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട് . നി ഇടവേളകളിൽ തെർമൽ സ്കാനിങ് പരിശോധന നടത്തുന്നുണ്ട്…

Read More

കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30,…

Read More

ഒരു 17 വയസ്സുകാരി മരിച്ചു;ഇന്ന് അകെ 2 മരണം;കർണാടകയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 6000 അടുക്കുന്നു;ഇന്ന് 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 161 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 24,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 91 പേര്‍  ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5921 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരനും കലബുറഗിയില്‍ 17 കാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 66 ആയി. ഇന്ന് 164 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2605 ആയി. ബെംഗളൂരു…

Read More
Click Here to Follow Us