ഇനി ഞായറാഴ്ചത്തെ പ്രത്യേക നിരോധനാജ്ഞ ഇല്ല!

ബെംഗളൂരു: കർണാടകയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു

ഇതനുസരിച്ച് നാളെ കർണാടകയിൽ സമ്പൂർണ്ണ നിരോധനാജ്ഞ ഉണ്ടായിരിക്കില്ല.

മറ്റുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുന്നത് പോലെയുള്ള സേവനങ്ങൾ ഞായറാഴ്ചയും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ഉണ്ടാകും.

വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചതെന്ന് കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

കേരളത്തിലേതിന് സമാനമായിട്ടായിരുന്നു കർണാടകയിലും ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

ഈ മാസം 31-ഓടെ നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർണാടകയും മെട്രോ നഗരമായ ബെംഗഗളൂരുവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts