ഒരാള്‍ക്ക് അസുഖം ഭേദമായി;സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം18 ആയി

ബെംഗളൂരു : കർണാടകയിൽ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 18 ആയി.കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നില്ല.

http://bangalorevartha.in/covid-19

ഇതില്‍ ഒരാള്‍ ചിക്കബലാപുരയില്‍ നിന്നുള്ള 32 കാരന്‍ ആണ് എന്നും സൌദിഅറേബ്യയില്‍ നിന്ന് തിരിച്ചു വന്ന ആള്‍ ആണ് എന്നും  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു,എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് ഈ വിഷയത്തിന് ഒരു സ്ഥിരീകരണം ഇല്ല.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

അതെ സമയം രോഗം ഭേദമായ ഒരാള്‍ ഇന്നലെ ആശുപത്രി വിട്ടു.ഇദ്ദേഹം 14 ദിവസത്തെക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

ഇന്നലെ വരെ : 145 പേര്‍ ആശുപത്രി വാര്‍ഡുകളിലും 3125 പേര്‍ വീടുകളിലും പ്രത്യേക നിരീക്ഷണത്തില്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts