പനിയോ വിറയല്ലോ ശ്വാസതടസമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകും.

 

ബെംഗളൂരു: കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പനിയോ വിറയലോ ശ്വാസതടസ്സമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകാൻ കർണാടകയിലെ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

അവധി ലഭിക്കുന്നവർ ചികിത്സതേടി പൂർണ്ണമായും ഭേദമായ ശേഷമേ സ്കൂളിലേക്ക് മടങ്ങേണ്ടതുള്ളൂ.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പനി ലക്ഷണം കണ്ടാൽ പ്രത്യേകം മുറി അനുവദിക്കണം.

സമീപകാലത്ത് ചൈന സന്ദർശനം നടത്തിയിട്ടുള്ള വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts