ഓരോ തൊഴിലിനേയും ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതി ചീഫ് ജസ്റ്റിസ്.

 

ബെംഗളൂരു: ചീഫ് ജസ്റ്റിസിൻ്റെ സഹപ്രവർത്തകരോടുള്ള പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് കോടതിയിലെ ജീവനക്കാർ.

കോടതി കെട്ടിടം അറ്റൻഡറെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച്  ചീഫ് ജസ്റ്റിസ് ശ്രീനിവാസ് ഓക്ക സഹപ്രവർത്തകരെ ഞെട്ടിച്ചു.

ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബലപുരയിൽ നിർമ്മിച്ച കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ചീഫ് ജസ്റ്റിസ്.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

മുതിർന്ന അറ്റൻഡർ ആയ ജയരാജിനോട് പൊടുന്നനെ നാട മുറിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ജയരാജ് ആദ്യം എതിർത്തുവെങ്കിലും ചീഫ് ജസ്റ്റിസിൻ്റെ “ഉത്തരവ് ” അംഗീകരിക്കാതെ വഴിയില്ലെന്നായി.

കഴിഞ്ഞ 20 വർഷമായി വിവിധ കോടതികളിൽ ജോലി ചെയ്യുന്ന മുതിർന്ന ജീവനക്കാരനാണ്  ജയരാജ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts