നമ്മ മെട്രോ നിർമ്മാണം;ഒരു മരണം കൂടി.

ബെംഗളുരു : നമ്മ മെട്രോ പാതയുടെ നിർമാണത്തിനിടെ ഒരു മരണം കൂടി. പട്ടനഗെരെയിൽ എസ്കലേറ്ററിലെ അവസാന മിനിക്കു പണികൾ ചെയ്തു കൊണ്ടിരിക്കെ വീണ ആന്ധ്ര സ്വദേശി ശ്രീകാകുലം(56) ആണ് മരിച്ചത്.

കരാറുകാരനെതിരെ കെംഗേരി പൊലീസ് കേസെടുത്തു.

മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

കഴിഞ്ഞ മാസം കനകപുര മെയ്ൻ റോഡിലെ സൈറ്റിൽ 35 അടി ഉയരത്തിൽ നിന്നു വീണ ചിത്രദുർഗ സ്വദേശിയും നവംബറിൽ ഇലക്ട്രോണിക് സിറ്റിയിൽ
ഇരുമ്പുതൂണ് വീണ് മറ്റൊരു തൊഴിലാളിയും മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts