അലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതിയെ ഹെബ്ബാൾ മേൽപ്പാലത്തിൽ വെടി വച്ച് വീഴ്ത്തി സിറ്റി പോലീസ്.

ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസലർ അയ്യപ്പ ദൊരൈയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാളെ പോലീസ് വെടി വച്ച് പിടികൂടി.

http://bangalorevartha.in/archives/40230

പിൻതുടരുന്നതിനിടെ രണ്ട് പോലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ ആണ് ഇൻസ്പെക്ടർ മിഥുൻ പ്രതിയായ ഗണേശിന്റെ (30) മുട്ടിനു താഴെ രണ്ട് തവണ വെടിയുതിർത്തത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഹെബ്ബാൾ മേൽപ്പാലത്തിൽ വച്ചാണ് സംഭവം നടന്നത്.

http://bangalorevartha.in/archives/40268

അലയൻസ് യൂണിവേഴ്സിറ്റിയുടെ ഉടമകൾ ആയ സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ഉടമയായ മധുകർ അംഗൂറിനേയും സുഹൃത്ത് അയ്യപ്പ ദൊരെയെയും വധിക്കാൻ സുധീർ അംഗുർ ക്വട്ടേഷൻ നൽകിയത് ഒരു കോടി രൂപക്ക് ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts