ജെ.ഡി.എസിനുള്ളിൽ കലാപം!ഏത് നിമിഷവും പൊട്ടിത്തെറിക്കാം;അനുനയ നീക്കവുമായി ദേവഗൗഡ.

ബെംഗളൂരു : ദേവഗൗഡയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും രാഷ്ട്രീയ കുടുംബ ആധിപത്യത്തിനെതിരെ 11 എം എൽ സി മാർ ഉൾപ്പെടെ 27 ജെഡിഎസ് സാമാജികർ രംഗത്ത്.

കടുത്ത അഭിപ്രായ ഭിന്നത ഉള്ള ഇവരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ദേവഗൗഡ തുടങ്ങിക്കഴിഞ്ഞു.

നവംബർ ആദ്യവാരത്തിൽ മംഗളൂരുവിൽ യോഗം ചേരാനാണ് ഇവരുടെ തീരുമാനം. ഭരണം കയ്യിലുണ്ടായിട്ടും തങ്ങളുടെ ഒന്നും മണ്ഡലത്തിലേക്ക് വികസന ഫണ്ട നൽകാൻ കുമാരസ്വാമി തയ്യാറായില്ല എന്ന് ഇവർ ആരോപിക്കുന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ജി.ടി.ദേവഗൗഡ, എസ് ആർ ശ്രീനിവാസ്, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിമതർ ഒത്തുകൂൂടിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts