“പ്രധാനമന്ത്രി ഐ.എസ്.ആർ.ഒ.യിലേക്ക് കാലെടുത്തു വച്ചതോടെയാണ് ചന്ദ്രയാൻ പദ്ധതി പാളിയത്”, കുമാരസ്വാമിയുടെ പ്രസ്താവന വിവാദമായി.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്റോയിൽ കാലെടുത്തുവെച്ച തോടെയാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത് പാളിയതും ശാസ്ത്രജ്ഞർക്ക് ദൗർഭാഗ്യമുണ്ടായത് ജനതാദൾ എസ് നേതാവ് കുമാരസ്വാമി.

സ്വന്തം നിലയ്ക്കാണ് ലാൻഡ് ചന്ദ്രനിൽ ഇറക്കുന്നത് എന്ന വ്യാജേനയാണ് മോദി ബാംഗ്ലൂരിലെത്തിയത്.

ശാസ്ത്രജ്ഞർ പത്തും പന്ത്രണ്ടും വർഷത്തോളം പണിയെടുത്തതിന്റെ ഫലമാണ് ചന്ദ്രയാൻ-2.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

എന്നാൽ മോദി എത്തിയത് പരസ്യത്തിന് ആയിരുന്നു എന്നും കുമാരസ്വാമി ആരോപിച്ചു.

പ്രസ്താവന വിവാദമായതോടെ നിരവധി ബിജെപി നേതാക്കൾ മുൻ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts